പള്ളി പ്രസംഗകന് പറയുന്ന സ്വര്‍ഗത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല
നിന്റെ കണ്ണുകളില്‍ മാത്രം ഞാന്‍ വിശ്വസിക്കുന്നു
അവയാണ് എന്റെ സ്വര്‍ഗ്ഗ വെളിച്ചം
പള്ളി പ്രസംഗകന് പറയുന്ന അത്യുന്നത ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല
നിന്റെ ഹൃദയത്തില്‍ മാത്രം ഞാന്‍ വിശ്വസിക്കുന്നു....
എനിക്ക് വേറെ ദൈവമില്ല
--ഹെയ്ന്റിച്ച് ഹെയ്ന്
Friday, March 7, 2008
Subscribe to:
Post Comments (Atom)
1 comment:
കൊള്ളാം
Post a Comment