Friday, September 19, 2008
കഴക്കൂട്ടത്തെ ഭക്ഷണം
രാവിലെ കഴക്കൂട്ടത്തുനിന്നു കഴിക്കാന്‍ കൊള്ളാവുന്ന ചുര്രുക്കം ചില ഭക്ഷണ ശാലകളില്‍ ഏറ്റവും മുന്തിയത് നാഷണല്‍ ഹോട്ടല്‍ തന്നെ. ഉച്ചക്ക് ഊണിനു തൈര് കൂട്ടാന്‍ താത്പര്യം ഉണ്ടെങ്കില്‍ വീണ്ടും നാഷണല്‍ തന്നെ. അല്ലെങ്കില്‍ നേരെ കുളത്തൂര്‍ വച്ചു പിടിക്കുക... അവിടെ അശ്വതി ഹോട്ടല്‍ കൊള്ളാം. പിന്നെ ഒരു ഗുരു ദര്‍ശന അല്ലെങ്കില്‍ ഒരു പ്രഗില അതുമില്ലെങ്കില്‍ ഒരു ഇമ്പീരിയല്‍ ....തീര്‍ന്നു.. ബാക്കി ഒക്കെ ഒരു മാതിരി ഊണാണ്..... രാവിലത്തെ കാര്യം പറയുകയും വേണ്ട... ചില ഹോട്ടലില്‍ കയറിയാല്‍ അവര്‍ക്ക് എണ്ണ സൗജന്യമായി കിട്ടുന്നതാണോ എന്ന് തോന്നി പോകും...
Subscribe to:
Post Comments (Atom)
3 comments:
നാഷണല്‍ ഹോട്ടലിലെ ഭക്ഷണത്തിന് ഇത്രയും നല്ല ആഭിപ്രായം ഉണ്ടെന്ന് ഞാൻ ഇപ്പോളാണ് അറിയുന്നത് കേട്ടോ .....
ഞാൻ അവിടെ നിന്നും മുൻപ് രാവിലെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. കുഴപ്പം ഇല്ല കേട്ടോ ...
thaank you. directions thaa
മിക്ക ഹോട്ടലിലും വെള്ളത്തിന് പകരം എണ്ണയാണ് ഉപയോഗിക്കുന്നതെന്ന് തോന്നും, കറീലെ എണ്ണയുടെ അളവ് കണ്ടാല്‍. “-)
Post a Comment