Subscribe to:
Post Comments (Atom)
ഇന്റര്‍നെറ്റ് എന്നും എനിക്ക് സ്വപ്നലോകം ആണ്.. സാങ്കല്പിക ലോകം എന്നൊക്കെ പറയാറില്ലേ.. ഇവിടെ ഇല്ലാത്തതൊന്നും ഇല്ല... മറ്റുള്ളവരുമായി സംവദിക്കാന്‍ ആകെ വേണ്ടത് ഒരു പേരു മാത്രം... അവിടെ ഞാന്‍ എന്റെ ജീവിതത്തില്‍ കാണുന്നവ കുറിച്ചിടുന്നു...
2 comments:
മറക്കാന്‍ ബുദ്ധിമുട്ടാണ്...
ക്ഷമിക്കുവാനാന് പറ്റും....
ക്ഷമിക്കാന്‍ കഴിയും എന്ന് പറയുന്നത് ശരിയാണൊ?. മറക്കാന്‍ സാധിക്കും എന്ന് പറയുന്നതല്ലേ കുറച്ചു കൂടെ ശരി?. പുതിയ ചിന്തകളില്‍ പുതിയ സാഹചര്യങ്ങളില്‍ പഴയ തെറ്റുകള്‍ നിസ്സരവല്ക്കരിക്കപെടുകയുമാവം
Post a Comment