Wednesday, May 21, 2008
കുട്ടികളല്ലേ ഏറ്റവും വലിയ സ്വാര്‍ത്ഥമതികള്‍?
കുട്ടികള്‍ നിഷ്കളങ്കരാണ് എന്ന് പറയുന്നത് സത്യം തന്നെ.. പക്ഷെ അവര്‍ സ്വാര്‍ത്ഥരല്ല എന്ന് പറയുന്നത് തെറ്റല്ലേ ?. കാലം അവരെ സംസ്കരിച്ചു എടുക്കുന്നു അല്ലെങ്കില്‍ സംസ്കാരം അവരുടെ സ്വാര്‍ത്ഥത മറച്ചു വയ്ക്കുന്നു എന്നതല്ലേ ശരി?. ഒരു കൊച്ചു കുട്ടി അവന്‍റെ വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുമോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment