Monday, May 12, 2008

ക്ഷമിക്കുവാന്‍ സാധിക്കുമോ?

ക്ഷമിക്കാന്‍ കഴിയും എന്ന് പറയുന്നത് ശരിയാണൊ?. മറക്കാന്‍ സാധിക്കും എന്ന് പറയുന്നതല്ലേ കുറച്ചു കൂടെ ശരി?. പുതിയ ചിന്തകളില്‍ പുതിയ സാഹചര്യങ്ങളില്‍ പഴയ തെറ്റുകള്‍ നിസ്സാരവല്‍ക്കരിക്കപെടുകയുമാവം.

2 comments:

ബാജി ഓടംവേലി said...

മറക്കാന്‍ ബുദ്ധിമുട്ടാണ്...
ക്ഷമിക്കുവാനാന്‍ പറ്റും....

rathisukam said...

ക്ഷമിക്കാന്‍ കഴിയും എന്ന് പറയുന്നത് ശരിയാണൊ?. മറക്കാന്‍ സാധിക്കും എന്ന് പറയുന്നതല്ലേ കുറച്ചു കൂടെ ശരി?. പുതിയ ചിന്തകളില്‍ പുതിയ സാഹചര്യങ്ങളില്‍ പഴയ തെറ്റുകള്‍ നിസ്സരവല്‍ക്കരിക്കപെടുകയുമാവം