Wednesday, June 4, 2008
കേരളത്തില്‍ നാളെ ഹര്‍ത്താല്‍, കഴകൂട്ടത്ത് സ്ഥിതി വഷളായി
നാളത്തെ ഹര്‍ത്താല്‍ പ്രമാണിച്ച് കഴകൂട്ടത്ത് ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പോലീസ് ഇറങ്ങി . വിദേശ മദ്യ ഷാപ്പിന് മുന്പിലെ നീണ്ട നിരയാണ് പ്രശനം വഷളാക്കിയത് .. പോലീസ് ഗതാഗതം നിയത്രിച്ചത് മൂലം പല കുടിയന്മാര്ക്കും മദ്യം വാങ്ങാന്‍ വളരെ കഷ്ടപ്പെടെണ്ടി വന്നു... ഈ പാവം എനിക്ക് ഉപേക്ഷിക്കെണ്ടിയും വന്നു.. ഇനി എന്നാണാവോ ഈ നാട്ടില്‍ സോഷ്യലിസം വരുന്നതു....
Subscribe to:
Post Comments (Atom)
1 comment:
ഇതിനാണു പറയുന്നതു വാർത്ത കാണണം എന്നു.... നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഈ കഷ്ടപ്പാടു വല്ലതും ഉണ്ടായിരുന്നൊ.... എനിക്കും ഇതു തന്നെ ആണു പറ്റിയതു... ദെ ഇവിടെ നോക്കൂ..
Post a Comment