Wednesday, July 4, 2007

വിട പറയും നേരം

നീണ്ട എഴു വര്‍ഷത്തിനു ശേഷം ഞാന്‍ അവെനിറിനോടു വിട പറയുന്നു. ആരോടും പരിഭവമില്ലാതെ.. മനസ്സില്‍ സൂക്ഷിക്കാന്‍ കുറെ നല്ല ഓര്‍മകളുമായി...ഫലം കിട്ടാത്ത കുറെ ആധ്വാനം ബാക്കി വച്ചു കൊണ്ടു... വിട ...